വിജയാഘോഷത്തിനിടെ ആരാധകന് പരുക്ക്

വിജയം ആഘോഷിക്കുന്നതിനിടെ അര്‍ജന്റീന ആരാധകന് പരുക്ക്. അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിയാണ് പരുക്കേറ്റത്. കോഴിക്കോട് തടമ്പാട്ടുതാഴത്ത് വെച്ച് കരുവിശ്ശേരി സ്വദേശി അരുണ്‍ കുമാറിനാണ് പരുക്കേറ്റത്.

കരുവിശ്ശേരി സ്വദേശി അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. പരുക്കേറ്റ ആരാധകനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News