കേന്ദ്രത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തും:എളമരം കരീം 

കേന്ദ്ര ഗവണ്മെന്റിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങളാണ് സിഐടിയു ഭാവി പ്രവര്‍ത്തനങ്ങളില്‍ ആലോചിക്കുന്നതെന്ന് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.

കോഴിക്കോട് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ ഇന്ന് പുതിയ കമ്മിറ്റിയെയും സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുക്കും.

ജില്ലയിലെ സിഐടിയു പ്രവര്‍ത്തനം വിളിച്ചോതുന്നതാവും വൈകിട്ട് നടക്കുന്ന പൊതുസമ്മേളനമെന്നും എളമരം കരീം കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here