Kannur: വേള്‍ഡ് കപ്പ് ആഘോഷത്തിനിടെ സംഘര്‍ഷം; നാല് പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ പള്ളിയാംമൂലയില്‍ ഫുട്‌ബോള്‍ ആഘോഷത്തിനിടെ സംഘര്‍ഷം. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്‌, അലക്‌സ് ആന്റണി, നകുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അനുരാഗിന്റെ നില ഗുരുതരമാണ്.സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ ടൗണ്‍ പോലീസിസ് അറസ്റ്റ് ചെയ്തു.പള്ളിയാംമൂല സ്വദേശികളായ കെ ഷൈജു,വി വിജയകുമാര്‍,സി പ്രശോഭ്,സി പ്രജോഷ്,സി സിനിഷ് എന്നിവരാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here