പുതുവർഷം: ലഹരി ഉപയോഗം തടയുന്നതിനായി പൊലീസിൻ്റെ സ്‌പെഷ്യല്‍ ഡ്രൈവ്

പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. സംസ്ഥാന പോലീസ് മേധാവി . അനില്‍ കാന്താണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പൊലിസ് സേനയിൽ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലിസുകാർക്കെതിരെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലക്കലില്‍ കൂടുതല്‍ പാര്‍ക്കിങ് സംവിധാന ശൈ ഏര്‍പ്പെടുത്തി. പേട്ടതുള്ളല്‍ അടക്കമുള്ള ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News