
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയായ പത്താനിന്റെ പേരിലുണ്ടാകുന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ചിത്രത്തിൻ്റെ പേരിൽ അരങ്ങേരുന്ന സംഭവ വികാസങ്ങളിൽ വിഷമമുണ്ട്. ഒരു കലാരൂപത്തോടും ഉത്തരത്തിൽ ചെയ്യരുതെന്നും വിവാദത്തിൽ താൻ അസ്വസ്ഥനാണെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം ഐഎഫ്എഫ്കെ വിവാദത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കാപ്പ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് പത്താൻ വിവാദത്തെ കുറിച്ചും ഐഎഫ്എഫ്കെ വിവാദത്തെ കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here