ആറളം ഫാമില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലാണ് ആനയെ കണ്ടെത്തിയത്. ഇന്ന് രാവിലെ ഫാമില്‍ പണിക്കെത്തിയ തൊഴിലാളികളാണ് പിടിയാനയുടെ ശവശരീരം കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ ശല്യം രൂക്ഷമായ പ്രദേശമാണ് ആറളം ഫാമിലെ മൂന്നാം ബ്ലോക്ക്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷം ശവശരീരം ഫാമില്‍ സംസ്‌കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News