പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് എന്‍ ഐ എ

പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് എന്‍ ഐ എ. ഇവരാണ് ഇതര മതത്തില്‍പ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു.

പി എഫ് ഐ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് രഹസ്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐ എസ് ബന്ധത്തിന് തെളിവുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ വെളിപ്പെടുത്തി.

പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍ ഐ എ വെളിപ്പെടുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News