കേരളം 5 ജിയിലേക്ക്, ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

 കൊച്ചിയിലും ഗുരുവായൂരിലും ജിയോ ട്രൂ 5 ജി സേവനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി 5 G സേവനം ഉദ്ഘാടനം  ചെയ്തു. 5 G സേവനം, സംസ്ഥാനത്ത് വിവിധ മേഖലകളിൽ വളർച്ചയ്ക്ക് ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായി 5 G സേവനം ലഭ്യമായിത്തുടങ്ങി.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 5 ജി എത്തുമെന്ന  പ്രഖ്യാപനം വന്നത്. ഇതിൻ്റെ ഭാഗമായി കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തും 5 G സേവനം ആരംഭിച്ചു. ജിയോ ട്രൂ 5 G യുടെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.5 G യാഥാർത്ഥ്യമാകുന്നത്, സംസ്ഥാനത്ത് വിവിധ മേഖലകളിൽ വളർച്ചയ്ക്ക് ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News