കുസാറ്റ് യൂണിയൻ: തുടർച്ചയായി 27-ാംവർഷവും എസ്എഫ് ഐ ആധിപത്യം

കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് ജയം.
ചെയർപേഴ്സണായി നമിത ജോർജ്, ജനറൽ സെക്രട്ടറിയായി മേഘ ലവ്ജാൻ, ട്രഷററായി കെ അഭിനന്ദ് എന്നിവരെ തെരഞ്ഞെടുത്തു.

യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായി 27–-ാംവർഷവും എസ്എഫ് ഐ ആധിപത്യം തുടരുകയാണ്.ദശരഥ് മണികുട്ടൻ, കെ മീനു എന്നിവർ വൈസ് ചെയർപേഴ്സൺമാരും റിഥിൻ ഉദയൻ, എയ്ഞ്ചൽ മരിയ ജോൺ എന്നിവർ ജോയിന്റ്‌ സെക്രട്ടറിമാരുമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News