ബഫര്‍സോണ്‍ വിഷയം;ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍| K Rajan

ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍. ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷി
ഇടങ്ങളെയും ഒഴിവാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ എല്ലാ ആശങ്കകളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News