ഇന്ത്യ – ചൈന വിഷയം ഇന്നും പാർലമെൻ്റിൽ ഉയർത്താൻ പ്രതിപക്ഷം

ഇന്ത്യ – ചൈന അതിർത്തി വിഷയം പാർലമെന്റിൽ ഇന്നും ഉയർത്താൻ കോൺഗ്രസ്.മനീഷ് തിവാരി എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.ഈ ആവശ്യം ഉന്നയിച്ച്. പ്രതിപക്ഷ എംപിമാർ പാർലമെന്റിലെ ഗാന്ധിജി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും.12 പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here