‘എനിക്ക് കുറച്ച് പരാതി പറയാനുണ്ട്’; പൊലീസ് സ്റ്റേഷനിലെത്തി അണലി

പാമ്പ് ജനവാസ കേന്ദ്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിരവധിയാണ് പുറത്തുവരുന്നത്. വീട്ടില്‍ വിറകോ, ചെരിപ്പുകളോ മറ്റും എടുക്കുന്നതിന് മുന്‍പ് പാമ്പില്ല എന്ന് ഉറപ്പാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ കയറിയ ഉഗ്രന്‍ അണലി പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മഹാരാഷ്ട്ര താനെ നൗപദ പൊലീസ് സ്റ്റേഷനിലാണ് ‘പരാതിക്കാരനായി’ പാമ്പ് എത്തിയത്. പാമ്പ് പിടിത്ത വിദഗ്ധരെ വിളിച്ചാണ് അണലിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News