ജോണ്‍ ബ്രിട്ടാസിന്‍റെ ശത്രുക്കള്‍ ജോണ്‍ ബ്രിട്ടാസിന്‍റെ വര്‍ഗ്ഗം തന്നെയെന്ന് കെ.ടി.ജലീലിന്‍റെ വിമര്‍ശനം

ജോണ്‍ ബ്രിട്ടാസിന്‍റെ ശത്രുക്കള്‍ ജോണ്‍ ബ്രിട്ടാസിന്‍റെ വര്‍ഗ്ഗം തന്നെയെന്ന് കെ.ടി.ജലീലിന്‍റെ വിമര്‍ശനം .

രാജ്യസഭാംഗം എന്ന നിലയില്‍ പാര്‍ലമെന്‍റില്‍ സിപിഐ എം അംഗം ജോണ്‍ ബ്രിട്ടാസ് നടത്തുന്ന ഇടപെടലുകളെ പ്രകീര്‍ത്തിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് ചില വിമര്‍ശനങ്ങളും കെ.ടി.ജലീല്‍ എം.എല്‍.എ ഉയര്‍ത്തുന്നത്. ഇടതുപക്ഷ അംഗം എന്ന നിലയില്‍ ജനകീയ പ്രശ്നങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ മറച്ചുവെക്കുന്നു എന്നതാണ് ജലീലിന്‍റെ ആരോപണം.

പക്ഷെ, മറച്ചുവെക്കുന്ന ഇത്തരം ഇടപെടലുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂ‍ടെ പുറത്തുവരുന്നത് ആശ്വാസമാണെന്നും ജലീല്‍ ചൂണ്ടിക്കാട്ടുന്നു. ധനാഭ്യര്‍ത്ഥന ബില്ലിന്മേല്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് ജലീല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

ജലീലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് താഴെ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News