കഴുത്തിൽ തോർത്ത് കുരുങ്ങി; 11 വയസുകാരന് ദാരുണാന്ത്യം

കഴുത്തിൽ തോർത്ത് കുരുങ്ങി 11 വയസുകാരൻ മരിച്ചു. ചെക്കികുളം രാധാകൃഷ്ണ എയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി കെ.ഭഗത് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിലെ കുളിമുറിയില്‍ വച്ചായിരുന്നു സംഭവം. പെരുമാച്ചേരിയിലെ സുരേശന്റെയും ഷീബയുടെയും മകനാണ്. ഗോകുൽ സഹോദരനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News