
വിമാനത്താവളങ്ങളിലെ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്നാണ് നടപടി.
രാജ്യത്തേക്ക് എത്തുന്ന 2% യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കാനും രോഗം സ്ഥിരീകരിച്ചാല്‍ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാനുമാണ് നിര്‍ദേശം.
ശനിയാഴ്ച രാവിലെ പത്ത് മുതല്‍ പരിശോധന ആരംഭിക്കാനാണ് നിര്‍ദേശം നല്‍കിയത്. സാമ്പിള്‍ നല്‍കിയാല്‍ യാത്രികര്‍ക്ക് പുറത്തേക്ക് പോകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here