വിരുന്നൊരുക്കി ആര്‍എസ്എസ്

രാജ്യത്തെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് നാളെ ദില്ലിയില്‍ ക്രിസ്മസ് വിരുന്നുന്നൊരുക്കി ആര്‍എസ്എസ്. മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ആര്‍എസ്എസ് നീക്കം. കേരളത്തില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

മാര്‍ ആന്‍ഡ്രൂസ് താഴത്തും പങ്കെടുക്കും. ക്രിസ്ത്യന്‍ രാഷ്ട്രീയ മഞ്ചാണ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ടോം വടക്കാനാണ് സംഘടകന്‍. ആര്‍ എസ് എസ് മുതിര്‍ന്ന പ്രചാരകന്‍ ഇന്ദ്രേഷ് കുമാറാണ് ആസൂത്രകന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here