ഡോ: സുഹേൽ അജാസ് ഖാൻ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ആയി ഡോ: സുഹേൽ അജാസ് ഖാനെ നിയമിച്ചു.1997 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥൻ ആയ അദ്ദേഹം നിലവിൽ ലബനാനിലെ ഇന്ത്യൻ അംബാസഡർ ആണ്.

2005-2008 കാലഘട്ടത്തിൽ ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ കോൺസൽ ആയിരുന്നു.

ഏതാനും ദിവസത്തിനുള്ളില്‍ ഡോ: സുഹേൽ അജാസ് ഖാൻ  ചാര്‍ജെടുക്കുമെന്ന് വിദേശകാര്യമന്ത്രാലം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here