എൻ.എൻ കൃഷ്ണദാസിന്റെ ഭാര്യാമാതാവ് അന്തരിച്ചു

മുൻ എം.പിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ കൃഷ്ണദാസിന്റെ ഭാര്യാമാതാവ് ചേരാമംഗലം കാണൂർ വീട്ടിൽ കോമളം അമ്മ (88) അന്തരിച്ചു.

ഭർത്താവ് പരേതനായ അഡ്വ. ഗോവിന്ദൻ ചിറ്റൂർ . മക്കൾ : കെ ഗീത (റിട്ട. അസോസിയേറ്റ് പ്രൊഫസർ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ ), കെ.ജയപ്രകാശ് (എരുമങ്കോട് പാടശേഖര സമിതി സെക്രട്ടറി), കെ. ജയശ്രീ ( റിട്ട. ഹയർ സെക്കന്ററി ടീച്ചർ കൊടുവായൂർ എച്ച്. എസ് എസ് ), കെ. സുചിത്ര (എക്സിക്യൂട്ടീവ് എൻജിനീയർ , കെ.എസ്. ഇ .ബി ചിറ്റൂർ ).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News