ആറളത്ത് വീണ്ടും ഭീതി വിതച്ച് കടുവ; പശുവിനെ കൊന്നു

വീണ്ടും കടുവ ഭീതിയിൽ ആറളം. കടുവ ആക്രമണത്തില്‍ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി. ആറളം ഫാം നാലാം ബ്ലോക്കിലാണ് കടുവ പശുവിനെ ആക്രമിച്ചുകൊന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.  ഇതിനു പിന്നാലെ പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയതോടെ ജനം ഭീതിയിലാണ്. വനംവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here