വൈദ്യുതി ഭേദഗതി ബിൽ; സംസ്ഥാനങ്ങളെ കണക്കിലെടുക്കണമെന്ന് എളമരം കരീം എംപി

വൈദ്യുതി ഭേദഗതി ബിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയിൽ കൊണ്ടുവരുന്നതിനെ ശക്തമായി എതിർത് സിപിഐഎം എംപിമാർ. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടി വരുന്ന വിഷയമയിതാനാൽ സംസ്ഥാനങ്ങളെയും കണക്കിലെടുക്കണമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു.

വൈദ്യുത മേഖലയും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സിപിഐഎം എംപിമാർ പ്രതിഷേധിച്ചിരുന്നു. അതേസമയം പാർലമെന്റിന്റെ ഇരു സഭകളുo അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News