വൈദ്യുതി ഭേദഗതി ബില്‍; സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത്  CPIM MPമാര്‍

വൈദ്യുതി ഭേദഗതി ബില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയില്‍ കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്ത് സിപിഐഎം എംപിമാര്‍.

സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കൂടി വരുന്ന വിഷയമയിതാനാല്‍ സംസ്ഥാനങ്ങളെയും കണക്കിലെടുക്കണമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം പി ആവശ്യപ്പെട്ടു.

വൈദ്യുതമേഖല കോര്‍പ്പറേറ്റീവ് വത്ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സിപിഐഎം എംപിമാര്‍ പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here