
യുഎസില്‍കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും. ഇതേ തുടര്‍ന്ന് ഗതാഗതസംവിധാനങ്ങള്‍ താറുമാറായി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 40 ഡ്രിഗ്രയില്‍ മഞ്ഞുവീണതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ നിര്‍ത്തിലാക്കുകയും ഹൈവേകള്‍ അടയ്ക്കുകയും ചെയ്തു. ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള കനത്ത മഞ്ഞ് രാജ്യത്തിന്റെ മധ്യഭാഗത്തായി ഉറഞ്ഞുകൂടുകയായിരുന്നു.
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മഞ്ഞുവീഴ്ചാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. പെട്ടെന്നുള്ള മഞ്ഞുവീഴ്ചയായ സ്നോ സ്‌ക്വാള്‍ ഉണ്ടാവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഗതാഗതസംവിധാനങ്ങള്‍ താറുമാറായതോടെ ക്രിസ്തുമസ് യാത്രകളെയാണ് പ്രധാനമായും ബാധിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here