നിദ ഫാത്തിമയുടെ മരണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്ത് അയച്ച് മന്ത്രി വി ശിവൻകുട്ടി

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്ത് അയച്ച് മന്ത്രി വി ശിവൻകുട്ടി . മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കത്തിൽ മന്ത്രി ആവശ്യപ്പെട്ടു .

അതേസമയം നിദ ഫാത്തിമയുടെ കുടുംബത്തിന് സ്പോർട്സ് കൗൺസിൽ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News