എംജി സർവകലാശാല കൈക്കൂലി കേസ്; യൂണിവേഴ്സിറ്റി അസിസ്റ്റൻറ് സി ജെ എൽ സിയെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള ശുപാർശ സിൻഡിക്കേറ്റ് അംഗീകരിച്ചു

കൈക്കൂലി വാങ്ങിയതിനു വിജിലൻസ് പിടിയിലായ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് സി ജെ എൽ സിയെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള ശുപാർശ സിൻഡിക്കേറ്റ് അംഗീകരിച്ചു .

ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം . ഈ വർഷം ജനുവരിയിലാണ് വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News