കുര്‍ബാന തര്‍ക്കത്തില്‍ പ്രതിഷേധവുമായി ഇരു വിഭാഗങ്ങളും

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ രണ്ട് രീതിയില്‍ കുര്‍ബാനയര്‍പ്പണം നടന്നതിനുശേഷം പള്ളിയില്‍ ഇരുവിഭാങ്ങളുടെയും പ്രതിഷേധം.

അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാനയും മറുവിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയുമാണ് നടത്തിയത്.

സിനഡിന് പരാതി നല്‍കുമെന്ന് ജനാഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്ന വൈദികര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News