കേരളത്തിലെ എല്ലാ പ്രദേശങ്ങളും മയക്കുമരുന്ന് മുക്തമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ എല്ലാ പ്രദേശങ്ങളും മയക്കുമരുന്ന് മുക്തമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരള യുവത്വത്തിൻ്റെ പ്രസരിപ്പ് ഇല്ലാതാക്കാനാണ് മയക്കുമരുന്ന് മാഫിയയുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും ഈ കാര്യത്തിൽ രക്ഷിതാക്കളും നാടും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പിണറായി വെസ്റ്റ് ഇ എം എസ് മന്ദിരത്തിന്റെയും കോടിയേരി സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News