കെഎസ്ആർടിസി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം

വയനാട് ചുരത്തിൽ ബസ് കുടുങ്ങി ഗതാഗതടസം. വയനാട് ചുരം ഏഴാംവളവിൽ യന്ത്രത്തകരാറിനെ തുടർന്ന് കെഎസ്ആർടിസി മൾട്ടി ആക്സിൽ ബസ് ബ്രേക്ക്ഡൗൺ ആയതിനാലാണ് ഗതാഗത തടസമുണ്ടായത്. നിലവിൽ ചുരത്തിൽ രൂക്ഷമായ ഗതാഗത തടസമാണുള്ളത്.

അവധി ദിവസമായതിനാൽ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. ചെറിയ വാഹനങ്ങൾ ഒരു ഭാഗത്തു കൂടി കടത്തിവിടുന്നതിനാൽ യാത്രികർക്ക് അൽപം ആശ്വാസമുണ്ട്.
തകരാർ പരിഹരിക്കാൻ ശ്രമം നടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here