ബഫര്‍സോണ്‍; ഫീല്‍ഡ് സര്‍വ്വേ ആരംഭിച്ചു

ബഫര്‍സോണില്‍ കോഴിക്കോട് കൂരാച്ചുണ്ടില്‍ ഫീല്‍ഡ് സര്‍വ്വേ ആരംഭിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സര്‍വ്വേ ആരംഭിച്ചത്.

റവന്യൂ, വനം, പഞ്ചായത്ത് തുടങ്ങിയ മൂന്നു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് സര്‍വ്വേ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News