ട്രെയിൻ യാത്രക്കാരെ പിഴിഞ്ഞ് കേന്ദ്രം; റെയിൽവേ കൊള്ള ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി

റെയിൽവേ കൊളള തുടർന്ന് കേന്ദ്ര സർക്കാർ. ഇളവുകള്‍ നിർത്തലാക്കിയും ഫ്ളെക്സി നിരക്കുകള്‍ ഏർപ്പെടുത്തിയും റെയിൽവേ യാത്രക്കാർക്കു മേൽ ചുമത്തുന്നത് 3000 കോടിയുടെ അധിക ബാധ്യത.

ക‍ഴിഞ്ഞ 8 മാസത്തിനിടെ റെയിൽവേ വരുമാനത്തിൽ 76% വർധനവാണ് ഉണ്ടായത്. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം രാജ്യസഭയിൽ രേഖാ മൂലം മറുപടി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here