ബഫര്‍ സോണ്‍ വിഷയം; കരട്, അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി കേരളം

ബഫര്‍ സോണ്‍ വിഷയത്തില്‍ കരട്, അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി കേരളം. ഇതുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കും. കേന്ദ്രത്തിന്റെ അപേക്ഷയില്‍ കക്ഷി ചേരാനാണ് അപേക്ഷ നല്‍കുക.

ആവശ്യം അംഗീകരിച്ചാല്‍ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍വ്വേ ഭൂപടം സമര്‍പ്പിക്കാനും കേരളം സാവകാശം തേടും.

ഇതിനായി പ്രത്യേക അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കാനും തീരുമാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here