വെെകിയ പെൻഷൻ ഉടൻ

സംസ്ഥാനത്ത് പെൻഷൻ വൈകിയവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പെൻഷൻ ലഭിക്കുമെന്ന് ധനകാര്യ മന്ത്രി.

സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന രണ്ടായിരത്തോളം പേർക്ക് ഇതുവരെ പെൻഷൻ ലഭിച്ചില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സോഫ്റ്റ്‌വെയറിലെ തകരാറാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.പരിഹരിക്കാനുള്ള നിർദേശം നൽകിക്കഴിഞ്ഞു

2022 സെപ്റ്റംബർ മാസം വരെ പെൻഷൻ ലഭിച്ച ഒരാൾക്കും പെൻഷൻ മുടങ്ങില്ലെന്നും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News