
മാണി സി കാപ്പൻ എം എൽ എ യുടെ ഡ്രൈവർ രാഹുലിന്റെ അപകട മരണം വഴിത്തിരിവിലേക്ക് . അപകടത്തിൽപ്പെട്ട വാഹനത്തിൽ എം ഡി എം എ എന്ന് നിർണ്ണായക കണ്ടെത്തൽ . ഇന്ന് പുലർച്ചെയാണ് അപകടം നടന്നത് . 5 മില്ലിഗ്രാം എംഡി എം എ യാണ് കണ്ടെടുത്തത് . ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here