തൃശ്ശൂരില്‍ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍

തൃശ്ശൂരില്‍ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശികളായ ശ്രീരാഖ്,അക്ഷയ്,ജിത്തു എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. പുതുവത്സരാഘോങ്ങള്‍ക്കായി കൂടുതല്‍ മയക്കുമരുന്നുകള്‍ യുവാക്കള്‍ എത്തിക്കാന്‍ പദ്ധതിയിട്ടതായി എക്സൈസ് പറഞ്ഞു

ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് പോലീസും എക്‌സൈസും പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി വന്‍ ലഹരി വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി അന്യസംസ്ഥാനത്തുനിന്നും ലഹരി വന്‍തോതില്‍ സംസ്ഥാനത്തേക്ക് കടക്കുന്ന സാഹചര്യം ഉണ്ടാകുമോയെന്ന് ആശങ്കയുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News