രാജവെമ്പാലയെ പിടിക്കുന്ന പെൺക്കുട്ടി, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

സാമൂഹ്യ മാധ്യമങ്ങളിൽ വന്ന് നിറയുന്ന വൈറൽ വിഡിയോകൾ നമ്മളിൽ പലരും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ആളുകളെ ഏറെ അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

കൈകൊണ്ട് യാതൊരു സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെ പാമ്പിനെ പിടിക്കുന്നത് വളരെ അപകടകാരമായ കാര്യമാണ്. ഒരു യുവതി ഒറ്റ കൈകൊണ്ട് രാജവെമ്പാലയെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ഒരു മില്യണിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി പേർ വീഡിയോയ്ക് കമ്മെന്റുമായും എത്തിയിട്ടുണ്ട്.ജേസൺ പോസ്റ്റൺ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News