ശബരിമലയിൽ തിരക്കേറുന്നു; ഒരു ലക്ഷം പേർക്കുള്ള തയ്യാറെടുപ്പുകൾ സജ്ജം

ശബരിമലയിൽ മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ സന്നിധാനത്ത് തിരക്ക് വർദ്ധിച്ചു. തിരക്കു കുടുന്നതനുസരിച്ച് പമ്പ് മുതൽ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്.

വരും ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ദിനംപ്രതി ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. തങ്കയങ്കി ഘോഷയാത്ര നാളെ വൈകുന്നേരമാണ് ശബരിമലയിൽ എത്തുന്നത്.ദർശനത്തിന് എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമൊരുക്കുന്ന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News