മൂന്നാറിൽ കാട്ടാനകൾക്ക് ഹെർപീസ് രോ​ഗ ബാധ;മൂന്ന് കുട്ടിയാനകൾ ചരിഞ്ഞു

മൂന്നാറിൽ കാട്ടാനകൾക്ക് രോ​ഗ ബാധ സ്ഥിരീകരിച്ചു.മാട്ടുപ്പെട്ടി മേഖലയിലെ ആനകളിലാണ് രോഗ ബാധ സംശയിക്കുന്നത്. 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകളാണ് ഇവിടെ ചരിഞ്ഞത്. മരണ കാരണം ഹെർപീസ് രോ​ഗ ബാധയെന്നാണ് സംശയമെന്നാണ് അധികൃതർ പറയുന്നത്. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോ​ഗമാണ് ഹെർപീസ്. സംഭവത്തിൽ വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News