വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ചു

ഇടക്കൊച്ചിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ചു.

ഇടക്കൊച്ചി ഗ്രീൻ വില്ലയിൽ കാൻസൻ മെൻ്റസ് എന്നായാളുടെ വീട്ടിലാണ് മോഷണം നടന്നത്.

വൈകിട്ട് അഞ്ച് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News