കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം

കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം. റോഡിലേക്ക് താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.

എറണാകുളം ലായം റോഡിലാണ് അപകടം. ഇരു ചക്ര വാഹനത്തിൽ വന്ന എറണാകുളം സൗത്ത് സ്വദേശി സാബുവിന്‍റെ കഴുത്തില്‍ കേബിൾ കുരുങ്ങുകയായിരുന്നു.റോഡിലേക്ക് വീണ സാബുവും, ഭാര്യവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News