
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽവച്ച് ഉച്ചയോടെയാണ് അപകടം നടന്നത്. പ്രഹ്ലാദ് മോദി, ഭാര്യ, മകൻ, മരുമകൾ, ചെറുമകൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
മെഴ്‌സിഡസ് ബെൻസ് എസ്‌യുവിയിൽ ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. പ്രഹ്ലാദ് മോദിയുടെ ചെറുമകന്റെ കാലിന് പൊട്ടലുണ്ട്. മറ്റുള്ളവരെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here