
ദില്ലിയില്‍ പാല്‍വില ലിറ്ററിന് രണ്ട് രൂപ കൂട്ടി. പുതിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍ വന്നു. ഈ വര്‍ഷം അഞ്ചാംതവണയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ മദര്‍ ഡയറി വില കൂട്ടുന്നത്. കൂടിയ നിരക്ക് അനുസരിച്ച് ഫുള്‍ ക്രീം പാല്‍ ലിറ്ററിന് 66 രൂപയാകും.
ടോണ്‍ഡ് പാലിന് 53 രൂപ, ഡബിള്‍ ടോണ്‍ഡ് പാലിന് 47 രൂപ എന്നിങ്ങനെയാണ് വില. പാല്‍ വില കൂട്ടിയതിനെതിരെ ദില്ലി കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here