
ആറ്റുകാൽ പാടശേരിയിൽ അക്രമിസംഘം യുവാവിന്‍റെ കാല്‍ വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് ഗുരുതരമായി വെട്ടേറ്റത്. ബിജു, ശിവൻ എന്നിവർ ചേർന്നാണ് ശരത്തിനെ വെട്ടിയത്. മൂന്നുപേരും ഒരേ ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരായിരുന്നു.
കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആറ്റുകാല്‍ ഭാഗത്ത് ഒരു വാഹനം അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആക്രമണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here