തൃശൂരിൽ 250 ലിറ്റർ ഡൈല്യൂട്ടഡ് സ്പിരിറ്റുമായി 4 യുവാക്കൾ പിടിയിൽ

തൃശൂർ ആളൂർ വെള്ളാഞ്ചിറയിൽ 250 ലിറ്റർ ഡൈല്യൂട്ടഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗർ മിക്സിങ് വാട്ടറുമായി 4 യുവാക്കളെ ഇരിങ്ങാലക്കുട പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി പഴുപ്പറമ്പിൽ സുധീഷ്, കരുവന്നൂർ പുത്തൻതോട് സ്വദേശി കുട്ടശ്ശേരി അനീഷ്, പെരിഞ്ഞനം വടക്കേടത്ത് ശ്രീദത്ത്, ചേർപ്പ് ഇഞ്ചമുടി മച്ചിങ്ങൽ രാകേഷ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News