ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ പീഡിപ്പിച്ച വൈദികന് 7 വർഷം തടവ്

ആദ്യ കുർബാന ക്ലാസിലെത്തിയ ബാലികയെ പീഡിപ്പിച്ച വൈദികന് 7 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി.ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരി രാജു കൊക്കനെയാണ് കേസിൽ ശക്ഷിച്ചത്.

ആദ്യ കുര്‍ബാനക്ക് കുട്ടിക്ക് ആവശ്യമായ വസ്ത്രം നല്‍കാമെന്ന് പേരിൽ ഓഫീസിൽ വിളിച്ച് വരുത്തിയാണ് വൈദികൻ ബാലികയെ പീഡനത്തിനിരയാക്കിയത്.

ഇയാള്‍ കുട്ടിയുടെ ചിത്രം   മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News