‘ജാതിസംവരണം വേണ്ട’, സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നു: എന്‍എസ്എസ്

ജാതി സംവരണം അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് എന്‍എസ്എസ്. സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നുവെന്നും ഏത് ജാതിയില്‍പ്പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം, ഇപ്പോഴുള്ള 10 ശതമാനം സാമ്പത്തിക സംവരണം 90 ശതമാനമാകുന്ന കാലം വരുമെന്നും ഇപ്പോള്‍ സംവരണവിരോധികള്‍ എന്ന് വിളിക്കുന്നവര്‍ ഭാവിയില്‍ മാറ്റിപ്പറയുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here