ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍ തെന്നി ട്രാക്കിലേക്ക് വീണു;യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരില്‍ പ്ലാറ്റ് ഫോമില്‍ നിന്നും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി റെയില്‍വെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി സ്വദേശി സനു ടി ഷാജു ആണ് അപകടത്തില്‍ മരിച്ചത്.

ഇന്ന് രാവിലെ 6 മണിയോടയായിരുന്നു സംഭവം നടന്നത്. ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനിനടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News