
കേരള നിയമസഭയുടെ 2023 അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തീം സോങ് പുറത്തിറങ്ങി. ‘ഉത്സവമായ്, അമൃതോത്സവമായ്, അക്ഷരോത്സവമായ്’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
പ്രശസ്ത ഗായകൻ എം.ജി.ശ്രീകുമാറാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ജോയ് തങ്കേയ് സംഗീതം നിർവഹിച്ചിരിക്കുന്ന പാട്ട് എഴുതിയത് രജനി വി. ആർ ആണ്. ജനുവരി 9 മുതൽ 15 വരെ നിയമസഭാമന്ദിരത്തിലാണ് പുസ്തകോത്സവം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here