തൃശൂരില്‍ ലോറിയിടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

കുന്നംകുളത്ത് കാല്‍നടയാത്രികനായ ലോട്ടറി വില്‍പ്പനക്കാരനാണ് ലോറിയിടിച്ച് മരിച്ചത്. കുന്നംകുളം – പട്ടാമ്പി റോഡിലായിരുന്നു അപകടം. ഇയാളുടെ തലയില്‍ കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News