തൃശ്ശൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

തൃശ്ശൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് ചെമ്പംകണ്ടം റോഡില്‍ പരുന്തിന്റെ ആക്രമണത്തില്‍ ഇളകിയ തേനീച്ചയുടെ കുത്തേറ്റാണ് പുത്തൂര്‍ -വെട്ടുക്കാട് ഏറ്റ് അവണൂര്‍ സ്വദേശി മച്ചിങ്ങല്‍ വിജയന്‍ എന്ന മണി നായര്‍ മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News