ഇതിഹാസത്തിന്റെ സ്മരണയില്‍ മെസിയും നെയ്മറും

പെലെയെ അനുസ്മരിച്ച് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയും ബ്രസീല്‍ നായകന്‍ നെയ്മറും. ‘സമാധാനത്തില്‍ വിശ്രമിക്കൂ പെലെ..’ എന്നാണ് ലയണല്‍ മെസി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് കുറിച്ചത്.

‘ബ്രസീലിന് അന്താരാഷ്ട്ര ശ്രദ്ധ സമ്മാനിച്ചു, ഫുട്‌ബോളും ബ്രസീലും അവരുടെ നിലവാരം മികച്ചതാക്കി. അതിന് രാജാവിനോട് നന്ദി. അദ്ദേഹം പോയെന്ന് മാത്രമേയുള്ളൂ. എന്നാല്‍, അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നെയുണ്ട്. പെലെ എന്നാല്‍ എല്ലാ കാലത്തേക്കുമാണ്..’ എന്നാണ് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News