തൃശൂര്‍ കുന്നംകുളത്ത് വന്‍ ലഹരി മരുന്നു വേട്ട; 100 ഗ്രാം എംഡിഎംഎ പിടികൂടി

തൃശൂര്‍ കുന്നംകുളത്ത് നടന്ന വന്‍ ലഹരി മരുന്നു വേട്ടയില്‍ 100 ഗ്രാം എംഡിഎംഎ പിടികൂടി. കണ്ടാണശ്ശേരി സ്വദേശി അഫ്‌സല്‍(28), മറ്റം വാക സ്വദേശി മുഹമ്മദ് സാദിഖ് (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടലില്‍ വാഹന പരിശോധനക്കിടെയാണ് MDMA പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News